കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് 19

23:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KAMALA NEHRU MEMORIAL VOCATIONAL HIGHER SECONDARY SCHOOL VATANAPPALLY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19
                                                                                                                                        കോവിഡ് 19  

കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും പടരുകയാണ് . കോവിഡ് 19 എന്ന വൈറസിന് SARS വൈറസുകളുടെ സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ഈ വൈറസ് ദിവസങ്ങൾക്കുള്ളിൽ 1000 ക്കണക്കിന് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ് .കോവിഡ് 19 വൈറസ് പ്രതിരോധിക്കാൻ നമുക്ക് മുൻപിൽ ഇപ്പോൾ 2വാതിലുകൾ മാത്രമേ തുറന്നിട്ടുള്ളു . ഒന്ന് സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കുക.സോപ്പ് പ്രതലത്തിലൊരിക്കലും കോവിഡ് 19വൈറസിന് ജീവിക്കുവാൻ കഴിയില്ല . രണ്ടാമത് സാമൂഹിക അകലം അതുകൊണ്ട് തന്നെ വൈറസിന്റെ സമൂഹ വ്യാപനം തടയുവാൻ വേണ്ടി സർക്കാർ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് .വിദേശികളിലാണ് കൂടുതലായും ഈ വൈറസ് ബാധ കണ്ട് വരുന്നത് .അതുകൊണ്ട് തന്നെ അവർക്കും നിരീക്ഷണ കാലം നിശ്ചയിച്ചു . കൊറോണ കാലത്ത് ഒരിക്കലും പൊതുപരിപാടികളിലോ മറ്റു കൂട്ടം കൂടുവാനോ പാടില്ല.സർക്കാരിന്റെ നിർദ്ദേശം പാലിക്കുവാൻ ഒരു നല്ല പൗരൻ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വ മണ് . ലോക്ക് ഡൗൺ കാലം പലർക്കും സ്വന്തം കുട്ടികളോടും മറ്റു വീട്ടുകാരോടും സ്വസ്ഥമായി സംസാരിക്കാനും ,കളിക്കാനും,ചിരിക്കാനും മുള്ള ഒരു അവസരമാണ് ,മറ്റുചിലർക്ക് ഉപേക്ഷിച്ച പല കഴിവുകളും വീണ്ടെടുക്കുവാനും . എന്നും ഈ ലോക്ക് ഡൗൺ കാലം എല്ലാവരുടെയും ഓർമകളിൽ സന്തോഷമായി നിറയട്ടെ .സാമൂഹിക അകലം പാലിക്കു സുരക്ഷിതരാവുക

ആരഭി എം എ
9A കെ എൻ എം വി എച്ച് എസ് എസ് വാടാനപ്പള്ളി
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം