എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/മണ്ടൻ നായ

മണ്ടൻ നായ

ഒരു ദിവസം കിട്ടാൻ നായയ്ക്ക്ഒരു എല്ലു കിട്ടി. ആരും കാണാതെ തിന്നണം എന്ന് കരുതി എല്ലും കൊണ്ട് അവൻ ഓടി ആരും കാണാതെ തിന്നണം എന്ന് കരുതി എല്ലും കൊണ്ട് അവൻ ഓടി വഴിയിൽ ഒരു തോടുണ്ട്അതിനു മുകളിൽ വീതി കുറഞ്ഞ ഒരു തടിപ്പാലമുണ്ട് അതിലൂടെ ഓടുമ്പോൾ കിട്ടാൻ താഴെ വെള്ളത്തിൽ ഒരു നായയെ കണ്ടു കിട്ടാന് ദേഷ്യം വന്നു ബൗ ബൗ അവൻ കുറച്ചു ബ്ലും കഷ്ട്ടം എല്ലു വെള്ളത്തിൽ വീണു ഓളം കാരണം ഇപ്പോൾ ആ നായയെം കാണുന്നില്ല അത് തന്റെ നിഴലായിരുന്നുവെന്നു മണ്ടൻ കിട്ടാൻ നായയ്ക്ക് മനസിലായില്ല.

ജിജോ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ