കരയുന്ന ഭൂമിയുടെ കണ്ണീർ തുടക്കാൻ ഒരുങ്ങാത്ത മക്കളേ പോറ്റുന്ന ഭൂമിയുടെ ഭിന്നമാം രോദനം കേൾക്കുന്നു ഞാൻ. ഭൂമി പിളരുന്നു, മരണവും വേദനയോടെ- കണ്ണീർപൊഴിക്കുന്നു താടകയെന്നപോൽ ഓർക്കുക മർത്യാ നീ ജീവൻ തുടിപ്പുളള- ഭൂമിയാം ദേവിയെ നോവിച്ചാൽ അനുഭവിക്കും നീ ഒരു നാൾ !