ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒര‍ു ദൈവ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒര‍ു ദൈവ സന്ദേശം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒര‍ു ദൈവ സന്ദേശം
<poem>

കരയ‍ുന്ന ഭ‍ൂമിയ‍ുടെ കണ്ണീർ ത‍ുടക്കാൻ ഒര‍ുങ്ങാത്ത മക്കള‍േ പോറ്റ‍ുന്ന ഭ‍ൂമിയ‍ുടെ ഭിന്നമാം രോദനം കേൾക്ക‍ുന്ന‍ു ഞാൻ. ഭ‍ൂമി പിളര‍ുന്ന‍ു, മരണവ‍ും വേദനയോടെ- കണ്ണീർപൊഴിക്ക‍ുന്ന‍ു താടകയെന്നപോൽ ഓർക്ക‍ുക മർത്യാ നീ ജീവൻ ത‍ുടിപ്പ‍ുളള- ഭ‍ൂമിയാം ദേവിയെ നോവിച്ചാൽ അന‍ുഭവിക്ക‍ും നീ ഒര‍ു നാൾ !

നിരൺ വി നായർ
9 ഐ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത