ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/അവധിയും വ്യാധിയും

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിയും വ്യാധിയും


വന്നെത്തി വന്നെത്തി
അവധിക്കാലം
ഒത്തിരിക്കാത്തൊരു
ഒഴിവുകാലം
ഒത്തിരി നേരത്തേ വന്നീടിലും
ഒത്തില്ലെനിക്ക്
ഒപ്പം കളിക്കുവാൻ
കോവിഡ് എന്നൊരു
വ്യാധി തൻ ഭീതിയാൽ
ദൈവമേ കാക്കണേ ലോകരെയും
പ്രാർത്ഥിച്ചിടുന്നു
നിത്യവും ഞാൻ.

 

ആബിദ് എ ഹാഷിം
2 ബി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത