കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/വാർക്കാം നമുക്കു

22:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വാർക്കാം നമുക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാർക്കാം നമുക്കു 🌍 പുതു തലമുറയെ......


രു പുല്ലുചെടിയിൽതുടങ്ങി

ജീവനെ കൈകോർത്തുയർത്താംനമുക്ക്

ഒരു കൊച്ചു പുൽച്ചാടിയെപ്പോലും നോവിക്കാതിരിക്കാമൊന്നായ് നമുക്ക്

ലോകമെന്ന ഭൂമിയിൽ ജീവൻ

സമർപ്പിച്ചു

മലിനമാകാതെ കൊണ്ടുപോകാം ഭൂമിയെ

മലിനമാം ഭൂമിയും

മലിനമാം ജലാശയവും

മാറ്റിയെടുത്തു വാർക്കാം

പുതു തലമുറയെ

ഫാത്തിമത്തുൽ നിസ്സ
8th o* കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം