ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകമൊട്ടാകെ പടരുന്ന പകർച്ച വ്യാധിയായ കോറോണേ ........ നിന്നെ ഞങ്ങൾ മനുഷ്യർ വരിഞ്ഞുകെട്ടും .ചൈനയിൽ ജനിച്ച നിനക്ക് ചൈനക്കാർ കൊറോണയെന്ന ചെല്ലപ്പേരുനൽകി . എന്നാൽ ഞങ്ങൾ ഇന്ത്യക്കാർ നിന്നെ കോവിഡ് 19 എന്നു വിളിക്കും .ആദ്യം നിന്റെ സുഹൃത്തായ നിപ്പയെ നീ അയച്ചു .പിന്നാലെ നീയുമെത്തി .നിന്നെ കണ്ടു ഞങ്ങൾ പേടിക്കില്ല .നിന്നെ ഞങ്ങൾ മനുഷ്യർ പ്രതിരോധിക്കും .ഹാൻഡ് വാഷും മാസ്ക്കും ഉപയോഗിച്ച് നിന്നെ തുരത്തും ഇവിടെനിന്നും .അതി ജീവിക്കും നമ്മൾ ഈ കൊറോണക്കാലം .

സനിക .എസ് .ആർ
3A ഗവ .എൽ .പി .എസ് .പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം