സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /കോവിഡ്*

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =* കോവിഡ്* (കവിത) | color=2 }} <center><poem> ചൈന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
* കോവിഡ്* (കവിത)

ചൈനയിൽ നിന്നൊരു വൈറസ് ചേട്ടൻ

കോവിഡ് എന്നൊരു പേര് നൽകി

ലോകത്തെല്ലാം ഓടി നടന്നു

ജനങ്ങളെല്ലാം ഭീതിയിലായി

ലോക്ക് ഡൗൺ വന്നു ഡ്രോണു വന്നു

ജനങ്ങളെല്ലാം ഓടിയൊളിച്ചു

തെരുവുകളെല്ലാം ശൂന്യമായി

സ്നേഹ എസ്.നായർ
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]