21:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ചൈനയിൽനിന്ന് ഒരു മഹാമാരി
കൊറോണാ എന്നൊരു വൈറസിന്
ചെറുത്തിടാം നമുക്ക് ഒന്നായി
ഭയപ്പെടാതെ നാം മുന്നേറാം
ആരോഗ്യശീലങ്ങൾ നാം അനുസരിച്ചിടാം
ആൾക്കൂട്ടത്തിൽ പോകാതെ
കൂട്ടുകാരുമൊത്ത് കളിക്കാതെ
വൃത്തിയിൽ ഞങ്ങൾ ഇരുന്നിടും
സോപ്പിട്ട് കൈകൾ കഴുകിടും
മാസ്ക് ധരിച്ച് നടന്നിടും
വീടിനുള്ളിൽ ഇരുന്ന് പഠിച്ചിടും
തകർത്തിടാം നമുക്ക് ഒന്നായി
കൊറോണ എന്നൊരു വൈറസിനെ