ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

21:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി



സ്നേഹമാം .......അമ്മയാണെന്നുമെൻ പ്രകൃതി .....
അനശ്വരയാണെൻ - പ്രകൃതി ........
സ്നേഹകുളിർ മഴ ചൊരിയുമെൻ അമ്മ ......
സ്നേഹ പച്ചപ്പട്ടിൽ സ്വപ്നകുടമായി മാറുമെൻ അമ്മ .....
സ്നേഹത്തിൻ ഉറവിടം തൻ പ്രകൃതി
സ്വപ്ന നിലാവിൽ തെളിഞ്ഞു -
നിൽക്കും ചന്ദ്രപൊട്ടാണെൻ അമ്മ ....
ആകാശ നിറവിൽ മിന്നിമായും നക്ഷത്രനിലവാണെൻ അമ്മ ..
നിദ്രയിൽ വിരിയുന്ന സ്വപ്ന നിലാവിൽ -തഴുകും മഴയായി ചൊരിയുന്ന ജലകാണം പോൽ ...
ആസ്വദന നിനവു പോൽ എന്നും -കുളിർ കാറ്റായ് തഴുകുമീ .....
വൃക്ഷകൊമ്പിൽ പുതു ഇലകളാൽ തളിരിടും എൻ അമ്മയാം പ്രകൃതിയെ ..
സ്നേഹ നിലാവുപോൽ നീ യെൻ - മിഴികളിൽ
പച്ചവർണ്ണമായി വിരിഞ്ഞു നിൽപ്പൂ .....
ഉരുകുന്ന വെയിലിലും കാറ്റായ് ...തണുപ്പായ്
നീ മെല്ലെ തലോടി മഞ്ഞോരമ്മപോൽ ......
എൻ അമ്മയാണെന്നുമെൻ പ്രകൃതി .......

എൻ സ്നേഹമാണെൻ പ്രകൃതി .......

 

Fathima Shajahan
7B G H S Mannancherry
Cherthala ഉപജില്ല
Alappuzha
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത