സുഖങ്ങൾ കൂടി ഇടുമ്പോൾ മനുഷ്യർ പ്രകൃതിയെ മറന്നിടുന്നു മരങ്ങളെ വെട്ടിവിത്തിയും പ്ലാസ്റ്റികിനാൽ ഭൂമിയെ മലിനമാക്കിയും പ്രകൃതിയെ ക്ഷോഭിപ്പിക്കുന്നു - നീ ഇതിനാൽ പക്ഷി മൃഗതികൾ ചതൊടുങ്ങീടുന്നു ഇല്ല - മനുഷ്യ- രക്ഷയില്ല നിൻ നാശം നിന്നിലാൽ തന്നെ