21:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പൂവ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂവ്
പൂവ് നല്ല പൂവ്
ചുവപ്പ് നിറത്തിലുള്ള പൂവ്
എന്റെ വീട്ടിലെ പൂന്തോട്ടിത്തിൽ
ഞാൻ വളർത്തിയ പൂവ്
പൂവ് നല്ല പൂവ്
ഞാൻ വരച്ച പൂവ്
എന്റെ സ്വന്തം റോസാപ്പൂവ്
ദേവനന്ദ പി ബിജു
1 പട്ടുവം യു പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത