ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെന്നൊരു വൈറസ് ലോകം മുഴുവനും നിറയുന്നു തുരത്താം തുരത്താം കൊറോണയെ ഭയമല്ല വേണ്ടത് കൂട്ടരെ ജാഗ്രതയോടെ പോരാടാം കൈ കഴുകി മുഖം മറച്ച്- അകലം പാലിച്ചൊന്നാകാം നീങ്ങണം കരുതലോടെ നാം ആരോഗ്യ സന്നദ്ധ പ്രവ൪ത്തകരോടൊപ്പം താങ്ങിടാം കൂടെയുള്ളവരെയും തുരത്തിടാം കൊറോണയാം മഹാമാരിയെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത