എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം
പൂപോലെ പുഞ്ചിരി വിടർന്നു മഴപോലെ സ്നേഹം പൊഴിഞ്ഞു നിലാവ് പോലെ തിളങ്ങുന്ന സ്നേഹം ആ മനോഹരമായ സന്ദർഭം എന്റെ മനസിനെ തുടിപ്പിച്ചു കാറ്റിൽ പഞ്ചിരിക്കുന്നു സ്നേഹം സ്നേഹം സ്നേഹം സ്നേഹമാണെല്ലാം"
അനാമിക കെ ജി
STD: 4 A