ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ നന്മ
നന്മ
സലാമും സാദിലും അയൽക്കാരായിന്നു. എന്നാൽ അവർപരസ്പരംവഴക്കായിരുന്നു. സലാമിനായിരുന്നു സാദിലിനോട് കൂടുതൽ ദേഷ്യം. ഒരു ദിവസം സലാം റോഡിലൂടെ നടക്കുകയായിരുന്നു.പെട്ടെന്ന് സലാംറോഡരികിൽവീണു. .അപ്പോൾ സാദിൽ ആ വഴി വന്നു.സാദിൽ സലാമിന്റെ അടുത്തെത്തി. സാദിൽ ഉടൻ തന്നെ 108ആംബുലൻസ് വിളിച്ച് സലാമിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ പോകുന്ന വഴി സലാം മനസ്സിൽ ഓർത്തു “ 'ഒരുമയാണ് വലുത്"'. ആശുപത്രിയിൽ നിന്നും തിരികെ എത്തിയപ്പോൾസലാം സലാദിനെ പോയി കണ്ടു. അങ്ങനെ അവർ ഉറ്റ സുഹൃത്തുക്കളായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ