പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്.

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി മാതാവ്

പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ

പൊലിങ്റങ്ങി തൻ സൗന്ദര്യം

മാനവൻ തൻ സ്വാർത്ഥത മൂലം
നഷ്ടമാക്കി അമ്മതൻ സൗന്ദര്യം
    അമ്മതൻ മാറിൻ ഉള്ളിൽ ഒഴുകിയിറങ്ങിയ
 തുള്ളികൾ     മുലപ്പാലിൻ  നദിയോരങ്ങൾ
മനോഹരമാം മാതൃസ്നേഹം തൊട്ടുണർത്തി
   തലോടും തൻ പച്ച നിലയങ്ങൾ
പട്ടുമെത്ത പോൽ  വിരിഞ്ഞ ആടി
പിന്നോടിയ കാലദിനരാത്രങ്ങൾ പൊഴുകിയാടിയപ്പോൾ 
അമ്മ അറിഞ്ഞില്ല തൻ മക്കൾ
തൻ ജീവ മൃതുവിൻ കൊല സാഗരംഎന്ന്
ഇന്ന് മനുഷ്യൻ തൻ ദൂഷിത കാരണം
പ്രകൃതി മാതാവിൻ പട്ടിൻ പവിത്രത ഊരി മാറ്റി
നഗ്നമാം അമ്മതൻ മാറിൽ ഇന്ന്
മനുഷ്യന്റെ ക്രൂരത നിലയാ ടുന്നു