ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
  മഴ    

മഴ മഴ വന്നു മാനത്ത് നിന്നൊരു മഴ വന്നു
മഴ മഴ മഴ മഴ മഴ മഴ മഴ
മലയുടെ മുകളിൽ തങ്ങാതെ
മഴ മഴ മഴ വന്നു മാനത്ത് നിന്നൊരു മഴ വന്നു
മിഴികൾക്ക് ഉത്സവമായി മഴ വന്നു
മഴ മഴ മഴ മഴ മഴ മഴ


അബിഷ ബി എ
5 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത