ലോകം മുഴുവൻ പടരുന്നു കൊറോണ എന്നൊരു മഹാമാരി പരിസരശുചിത്വം പാലിക്കേണം നാമെല്ലാം കൈ കഴുകേണം സോപ്പിട്ട് വ്യക്തിയകലം പാലിച്ചു മാസ്ക് ധരിക്കാം നമ്മൾക്ക് ഭാരതനാടിൻ രക്ഷയ്ക്കായി ഒന്നിച്ചീടാം നമ്മൾക്ക്