ഗുരുദക്​ഷിണ

20:50, 1 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wilson (സംവാദം | സംഭാവനകൾ) (പുതിയ താള്‍: വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ശ്രദ്ധേയമായ…)

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമാണ് ഗുരുദക്ഷിണ. പത്താം ക്ലാസ്സിലെ കുട്ടികള്‍ രചിച്ച, അധ്യാകരുടെ തൂലികാചിത്രപ്പതിപ്പ് . കുട്ടികള്‍ തന്നെ ചോദ്യാവലി ഉണ്ടാക്കി അധ്യാപകരോട് അഭിമുഖം നടത്തി . ലഭ്യമായ വിവരങ്ങളും ഫോട്ടോയും ചേര്‍ത്ത് ആകര്‍ഷകമായി ബൈന്റു ചെയ്ത പ്രസ്തുത പതിപ്പ് അധ്യാപകദിനത്തിലെ അസംബ്ലിയില്‍ കുട്ടികള്‍ അധ്യാപകര്‍ക്ക് സമര്‍പ്പിച്ചു. ഗുരുദക്ഷിണ ലൈബ്രറിയില്‍ ലഭ്യമാണ്....

"https://schoolwiki.in/index.php?title=ഗുരുദക്​ഷിണ&oldid=75298" എന്ന താളിൽനിന്ന് ശേഖരിച്ചത്