(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്ന ഭീതിയായ്
തീരുന്ന മഹാമാരിയായ്
പെയ്തു മാനവരെ ഉന്മൂലനം
ചെയ്യുന്ന ദുഷ്ടരോഗത്തെ ചെറുക്കാൻ
ഒന്നിക്കാം....... നാമെല്ലാവരും ഒന്നായ്
പൊരുതുക ശുചിത്വം എന്ന രോഗ
പ്രതിരോധ വാളുകളോങ്ങി
ഈ മാരക രൊഗത്തെ വെട്ടീടാം
ഹാൻഡ് വാഷും ,സോപ്പും , വെള്ളവും
സാനിറ്റൈസറും ഉപയോഗിച്ച്
കൈകൾ കഴുകിയും മെയ്കൾ കഴുകിയും
കാത്തു സൂക്ഷിക്കാം മാനവരേ.
പുറത്തിറങ്ങാൻ പാടില്ല
എന്നാൽ പുറത്തിറങ്ങീടുമ്പോൾ
നിർബന്ധമാക്കുക മാസ്ക്ക്.
അതിനൊട്ടും മടികാണിക്കരുതേ..
ലോകമെല്ലാം നടുങ്ങിയിരിക്കുമ്പോ
എല്ലാവരുമൊന്നായ് പറയുന്നു
ശുചിത്വം......ശുചിത്വം....ശുചിത്വം.