ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/.കൊറോണ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വിഷു <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വിഷു

ഓർക്കുന്നു ഞാനെൻ കഴിഞ്ഞ വിഷുവിനെ
ഓർമയിൽ ഒരു മധുരമായ്.
കഴിഞ്ഞവിഷുവിന് മുത്തശ്ശിതൻ ചാരെയെത്തി
വിഷുക്കൈനീട്ടവും ആശിർവാദവും വാങ്ങി
വന്നൊരു കാലവും മാറി
ഈ വിഷുവിന് പ്രതീക്ഷിക്കാതൊരതിഥി
വന്നെൻെറ നാട്ടിൽ
ഒത്തൊരുമയോടെ കളിച്ചുചിരിച്ച
നമ്മെ ഒററയ്കാക്കിയ വരുതൻ
ലോകമെമ്പാടും തൻ പടയാളികളെ വിട്ട്
ലോകം തൻ കൈയിലൊതുക്കിയ ശക്തൻ
വിഷുകാണാനെത്തിയവനെ
കേരളനീതിമാൻമാർ ഒതുക്കി

അജാൻ മുഹമ്മദ്
4 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020