ഒരു പേനതൻ തുമ്പിൽ നിന്ന് പൊഴിയുന്ന വാക്കുകളാണിത്.. കവിതൻ ഭാവനയിൽ നിന്നും പൊട്ടിയൊഴുകും വാക്കുകളുടെ ഉറവയാണിത്.. തിന്മയെ പ്രതിരോധിക്കാനുള്ള നന്മയുടെ കനലുകളാണിത്.. വിഷയമ്പുകൾക്കുള്ള മറുപടിയാണിത്..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത