നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/രോഗമില്ലാതാവാൻ...

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kovoorlpsnidukulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗമില്ലാതാവാൻ... | color= 3 <!-- color -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമില്ലാതാവാൻ...

ശുചിത്വം നമ്മൾ പാലിച്ചെന്നാൽ
രോഗം പോയി മറഞ്ഞീടും
പുറത്തു പോയി വന്നാലുടനെ
കയ്യും കാലും കഴുകേണം
വീടും പരിസരവുമെന്നും നമ്മൾ
വൃത്തിയായി വയ്ക്കേണം
ശുചിത്വമെന്നും പാലിച്ചാൽ
രോഗത്തെയെല്ലാം ചെറുത്തീടാം

അമർനാഥ്.കെ.പി
4എ കോവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020