ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

17:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''എന്റെ വിദ്യാലയം''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം

ജി എൽ പി ജി എസ് മലയിൻകീഴ്
എന്റെ നല്ലൊരു വിദ്യാലയം
ഞാൻ പഠിക്കും വിദ്യാലയം
നന്മയെഴുന്നൊരു വിദ്യാലയം
മലയിൻകീഴിൻ തിലകക്കുറിയായ്
നിലകൊള്ളുന്നൊരെൻ വിദ്യാലയം
എന്റെ സ്വന്തം വിദ്യാലയം
എന്റെ പ്രിയപ്പെട്ട വിദ്യാലയം
അറിവ് പകരാൻ അധ്യാപകരും
കളിക്കുവാൻ കുസൃതി കൂട്ടുകാരും
ഒത്തുവർത്തിക്കുന്ന വിദ്യാലയം
നന്മയെഴുമെന്റെ വിദ്യാലയം

പ്രീതി എസ്
4 ജി എൽ പി ജി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത