17:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുഴപ്പാട്ട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴപ്പാട്ട്
പുഴയെവിടെ പോകുന്നു
കരയോടെന്തോ പറയുന്നു
ഓളങ്ങൾ അലതല്ലുന്നു
തല തല്ലുന്നു കരയുന്നു
പുഴയില്ലെങ്കിൽ ജലമില്ല
ജലമില്ലെങ്കിൽ പുഴയില്ല
പുഴയും ജലവും ഇല്ലെങ്കിൽ
ഭൂമിയില്ല നമ്മളില്ല