പനക്കാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

16:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


അകന്നു നിന്നിടാം
നമുക്ക്
കൊറോണ പോകുന്ന
ദിവസം വരെ.
കൈ കഴുകിടാം
വൃത്തിയായി
കൊറോണ പോകുന്ന
ദിവസം വരെ ..
ഒത്തൊരുമിച്ചിടാം
വീടിനുള്ളിൽ
അതിജീവിക്കാം
ധൈര്യമായി ....
 

ദേവനന്ദു ആർ.എം
2 ഗവ.എൽ.പി.സ്കൂൾ പനക്കാട്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത