English Login HELP
രോഗം പകരുവാൻ വഴികളേറെ രോഗം തടയുവാൻ മാർഗമേറെ ശുചിത്വശീലങ്ങൾ പാലിച്ചിടേണം സോപ്പും ജലവും ഉപയോഗിച്ചിടൂ കയ്യും മുഖവും ശുചിയാക്കിടൂ ചുറ്റികറങ്ങി നടന്നിടേണ്ട വീടുകൾക്കുള്ളിൽ കഴിഞ്ഞീടേണം നിയമവ്യവസ്ഥകൾ പാലിക്കേണം ഭയമല്ല ജാഗ്രത തന്നെ വേണം കരുതലും ശ്രദ്ധയും നമ്മെ കാക്കും