16:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അല്പായുസ്സ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിനക്കിനി അല്പായുസ്സ്
കൊറോണയെ നിനക്കിനി അല്പായുസ്സ്
നിർദോഷജീവനുകളെ
നീ ഇനി തൊടില്ല
എൻ നാടിനെ നീ ഇനി പേടിക്കേണം
ഞങ്ങൾ എല്ലാം ഒറ്റക്കെട്ട്
അകലമുണ്ട് ശുചിത്വമുണ്ട്
നല്ല നാളുകൾ ഞങ്ങൾക്കുണ്ട്
ഞങ്ങളോടൊപ്പം ദൈവമുണ്ട്