എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നിപയും പ്രളയവും താണ്ടിയ വഴികളിൽ
ഇന്നിതാ പുതിയൊരു അസുരവിത്ത്
 മരണം കൊയ്ത്തു നീ ഉല്ലസിക്കുന്നു
 ജീവനെ രക്ഷിക്കാൻ ദൈവത്തിൻറെ മാലാഖമാർ
 നിപ്പയെ ഓടിച്ച പ്രളയത്തെ തുരത്തിയ
ജനതയാണ് ഞങ്ങൾ
വെയിലുകൊണ്ടു വാടിയ മക്കൾ ആണേലും
 ജ്വലിക്കും അർപ്പണബോധവും ആയി
ധീരന്മാർ വാടിയ മനസ്സിന് ഉയർത്താൻ
നിലാവായി പോലിന്നു ദൈവം
കൂട്ടിൽ എത്താൻ കഴിയാത്ത
കുഞ്ഞ് അരിപ്രാവുകൾ എത്ര ഇന്നിവിടെ
 

Rijil Sumesh
3 A SALPS Kottathara
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത