Govt. L P S Njekkad/അക്ഷരവൃക്ഷം/തോടം

Schoolwiki സംരംഭത്തിൽ നിന്ന്
എൻെ്റ തോട്ടം
ഞാനെൻെ്റ തോട്ടത്തീൽ വെണ്ട നട്ടു

വെള്ളം നനച്ചു വളവുമിട്ടു

ഏഴുനാൾ കാത്തപ്പോൾ രണ്ടിലകൾ വന്നു

വെണ്ട തഴച്ചു വളർന്നു വന്നു

പൂക്കളും കയ് കളും നിറയെവന്നു

കായ് കളെല്ലാം വിളഞ്ഞനേരം

എന്നുള്ലളിൽ ആനന്ദം നിറഞ്ഞു വന്നു

"https://schoolwiki.in/index.php?title=Govt._L_P_S_Njekkad/അക്ഷരവൃക്ഷം/തോടം&oldid=749773" എന്ന താളിൽനിന്ന് ശേഖരിച്ചത്