(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിക്കായ്
ശുചിത്വം പാലിക്കാം
നമുക്ക് ശുചിത്വം പാലിക്കാം
പ്രകൃതിയെ അണുവിമുക്തമാക്കാം
നമുക്ക് അണുവിമുക്തമാക്കാം
ഭൂമിയിൽ നിന്ന് പ്ലാസ്റ്റിക് ചവറുകൾ മാറ്റാം
നമുക്ക് പ്ലാസ്റ്റിക് ചവറുകൾ മാറ്റാം
നമ്മുടെ അമ്മയാം പ്രകൃതിയെ രക്ഷിക്കാം
നമുക്ക് രക്ഷിക്കാം.