ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/വർണ്ണങ്ങൾ

15:45, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണ്ണങ്ങൾ

ആകാശത്തിനു നീല നിറം
ഇലകൾക്കെല്ലാം പച്ച നിറം
മുല്ലപൂവിനു വെള്ള നിറം
കൊന്നപ്പൂവിനു മഞ്ഞ നിറം
തെറ്റിപ്പൂവിനു ചുവപ്പു നിറം
കാർമേഘത്തിനു കറുപ്പു നിറം
മഴവില്ലിനു ഏഴു നിറം
 

വൈഷ്ണവ് വി. എസ്
2 - B ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത