ജാഗ്രതവേണം കൊറോണയ്ക്കെതിരെ ലോകം ഭയന്ന് വിറച്ചീടുമ്പോൾ നമുക്ക്ചെയ്യാൻ കഴിയുംപ്രവർത്തികൾ തെറ്റാതിങ്ങനെ ചെയ്തീടേണം മുഖത്തിൽ മാസ്ക്ധരിച്ചീടേണം കൈകൾ ശുചിയായ് സൂക്ഷിക്കേണം അനാവശ്യ യാത്രകൾ ഒഴിവാക്കേണം ആൾക്കൂട്ടങ്ങൾ വേണ്ടേ വേണ്ട