ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പൂക്കളുടെ കൂട്ടുകാരി

15:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പൂക്കളുടെ കൂട്ടുകാരി


ചന്തമുള്ള തെറ്റി,
ചുവചുവന്ന തെറ്റി,
തേൻ കുടിക്കാൻ വണ്ടുകൾ
വട്ടമിടും തെറ്റി.

കാറ്റിനൊപ്പം ആടിയാടി
പാട്ടുപാടും തെറ്റി.
കുറ്റിമുല്ല, റോസാപ്പൂവിൻ
കൂട്ടുകാരി തെറ്റി.

പൂങ്കുലയിൽ കൂടുകൂട്ടും
കൊച്ചു കട്ടുറുമ്പ്.
പൂപറിച്ചാൽവീണുപോകും
കട്ടുറുമ്പിൻ വീട്.
വീട് പോയാൽ എന്തുചെയ്യും
കൂട്ടുകാരെ നമ്മൾ.

 

നദീൻ ശ്രാവൺ
1 A ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത