ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/വൈറസ്

15:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panayillps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

ലോകം മുഴുവൻ ചുറ്റിനടക്കുന്നൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
തുള്ളിച്ചാടി നടന്ന നമ്മളെയൊക്കെ
തനിച്ചിരുത്തിയ വൈറസ്
കൊറോണയെന്നൊരു വൈറസ്
ഭീതി വേണ്ടേ വേണ്ട നമുക്ക്
കരുതൽ മതിയിന്നാവോളം
വരൂ വരൂ കൂട്ടരേ
കൈകൾ നമുക്ക് കഴുകീടാം
കൊറോണയെ തുരത്തീടാം.....
മുഹമ്മദ്‌ ഇഷാസ്

ആദിയ
3 എ ഗവണ്മെന്റ് എൽ പി സ് ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത