ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/കൊറോണ

15:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panayillps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്നൊരു രോഗം പുതുതായ്
നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്
കൊറോണയെന്നാൽ വാക്കിൻ അർഥം
കിരീടമെന്നും കേൾക്കുന്നുണ്ട്
ലോകം മുഴുവൻ പടർന്നു പിടിക്കും
വൈറസെന്നും കേൾക്കുന്നുണ്ട്
കൊറോണയെന്നൊരു രോഗം വന്നത്
ചൈനയിൽ എന്നും കേൾക്കുന്നുണ്ട്
കൊറോണയിന്നൊരു മഹാമാരിയായ്
ലോകം മുഴുവൻ വിലസുന്നുണ്ട്..

റുക്‌സാന എ
4 എ ഗവണ്മെന്റ് എൽ പി സ് ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത