ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഞാൻ കൊറോണ കീടാണുവാണ്. ചൈനയിലെ വുഹാനിലാണ് ഞാൻ പൊട്ടിപ്പുറപ്പെട്ടത്. നിങ്ങളുടെ കണ്ണുകൾ കൊണ്ട് എന്നെ കാണാൻ കഴിയില്ല. വായുവിലൂടെ സഞ്ചരിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് കയറുന്ന ഞാൻ അവരെ മരണത്തിലേക്ക് കൊണ്ടു പോകും. എന്നിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ.... കൂട്ടം കൂടി നിൽക്കാതിരിക്കുക. നിങ്ങൾ തമ്മിൽ അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം