15:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തനിച്ചായ കണ്ണുനീർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തനിച്ചായ കണ്ണുനീർ
മനസിൻ്റെ നറു വാതിൽ തള്ളിത്തുറന്നങ്ങു -
ചുടുനീരിൻ മഴയങ്ങു പെയ്തിറങ്ങും
ഇരുളിൻ്റെ നെടു വീർപ്പിലലയുന്ന - ജീവൻ്റെ പാതയില ലിയുന്ന മഴ മുത്തുകൾ
കനവിൻ്റെ പാത തൻ സ്മരണ യായ് ചുരുളഴി -
ഞ്ഞൊഴുകുന്ന നെടുവീർപ്പിൻ
സാന്ത്വനങ്ങൾ
എന്തിനോ വേണ്ടി പിടക്കുന്ന 'മനസിൻ്റെ
നിഴലിൽ പൊലിഞ്ഞൊരാ സ്വപ്ന ധാര
നീർവഴികൾ താണ്ടി നിഴലിനെ ച്ചുമ്പിച്ച്
പിടയുന്ന കണ്ണിനെ പുൽകാടുമ്പോൾ അറിയാതെ ആരോ പറിച്ചിട്ട ഇരുളിൻ്റെ
ഇടനെഞ്ചിൽ പിടയുന്ന മുത്യു ഗാഥ മുഴിയിൽ പൊലിഞ്ഞൊരാ ഹൃദയത്തിന് നൊമ്പരം
അലതല്ലി പ്രതിധ്വനി തീർത്തിടുമ്പോൾ
ഇരുളിൻ്റെ നിഴലിൽ തനിച്ചായ പെൺകൊടി
തേടിയലയുന്നു സ്വപ്ന ഭൂമി
എന്തിനീ ഭൂമിയിൽ എന്തി ജൻമം അറിയാതെ അറിയാനായ് അലയുന്ന കണ്ണീർ