ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rameshihrd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

ചെയ്തതിനുള്ള കൂലിയാണിന്നീ

ദിനങ്ങൾ എണ്ണി കഴിയുന്നത്.....

മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്

അവർ എണ്ണിയെണ്ണി പകരം ചോദി-

ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം

RAMESH
6 A G.U.P.S THYCATTUSSERY
THURAVOOR ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
4 കവിത