15:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നല്ല നാളേയ്ക്കായി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നു മഹാമാരി വന്നു മഹാമാരി
തുരത്തണം ഈ മഹാമാരിയെ
നല്ല നാളേയ്ക്കായി നമുക്ക് ഒരുമിക്കാം
തുരത്താം ഈ കൊറോണ വൈറസിനെ
കൈകഴുകാം കൈകഴുകാം
എപ്പോഴും ശുചിത്വമുള്ളവരാകാം
കൂട്ടുകാരെ ഈ അവധിക്കാലത്ത്
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
നല്ല നാളേയ്ക്കായി സുരക്ഷിതരാകൂ.