(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
കാണപ്പെടുന്ന ദൈവമാണെന്റെയമ്മ
മനസ്സിലെ സ്നേഹദീപം ആണെന്റെയമ്മ
ഞാൻ പോകും ജീവിതപാതയിൽ
താങ്ങും തണലും മാണെന്റെയമ്മ
മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ച
ദൈവമാണെന്റെയമ്മ
എന്നും എന്നുമെന്നുള്ളിൽ
അണയാത്തദീപം ആണെന്റെയമ്മ
തെറ്റുകൾ ചെയ്യുമ്പോൾ തല്ല് തന്ന്
തലോടലായ് തീർന്ന താണെന്റെയമ്മ
കാണപ്പെടുന്ന ദൈവമാണെന്റെയമ്മ
മനസ്സിലെ സ്നേഹദീപമാണെന്റെയമ്മ
.............................................................