ഗവ. എച്ച് എസ് പേരിയ/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15074 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴ

പുഴ
ഒന്ന് തിരിഞ്ഞു നോക്കു ....
നമ്മുടെ പുഴ എങ്ങനെയായിരുന്നെന്നു
നിറഞ്ഞൊഴുകും തെളിനീരും
കുതിച്ചു ചാടും പൊൻമീനും
എന്നാൽ ഇന്നോ
അതെ ശരിയാണ്
ഇന്നും നാം കാണുന്നുണ്ട്
ചപ്പും ചവറും പ്ലാസ്റ്റിക്കും
ഹോ ...!എന്തൊരു ദുർഗന്ധം
മീനുകൾ ചത്ത് പൊന്തുന്നു
ആ വെള്ളമോ
ഒന്ന് കഴുകാൻ പോലും പറ്റില്ല
ഇത് കാണുമ്പോൾ നിങ്ങൾക്കെന്തു തോന്നും
സങ്കടമോ ....സന്തോഷമോ
പക്ഷെ ഒന്ന് ചിന്തിച്ചോ
ഇത് നമുക്ക് മാത്രമല്ല
അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയാ
ഇന്ന് നാം സംരക്ഷിച്ചാൽ
നാളെ അത് നമ്മെ സംരക്ഷിക്കും
ശ്രമിച്ചു നോക്കു
നമുക്ക് സാധിക്കും
 

ARUNIMA M
9A [[|GHS PERIYA]]
MANANTHAVADY ഉപജില്ല
WAYANAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത