19061/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

ഈ അവധിക്കാലത്ത്
ഒരു അപ്പുപ്പൻ താടി പോലെ
വാനിൽ പറക്കണം
കുസൃതികൾകാട്ടി രസിച്ചു നടക്കണം
ചങ്ങാതിമാരോടൊത്ത് പുസ്തകത്തിൽ
വരച്ച ചിത്രങ്ങൾ ,ഓർത്തെടുക്കണം
കോഴികുഞ്ഞുങ്ങൾക്ക് കാവലായ് നടക്കണം
പയർ ചെടികൾക്ക് വെള്ളം നനചു ഓമനിക്കണം
എല്ലാത്തിനുമൊടുവിൽ വേനൽ മഴയത്ത്
നനഞ്ഞു കുളിക്കണം .
 

ഷാമിൽ കാപ്പൻ
5.E കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=19061/അവധിക്കാലം&oldid=747535" എന്ന താളിൽനിന്ന് ശേഖരിച്ചത്