13:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അയ്യോ ! ഭക്ഷണത്തിൽ ഈച്ച.
കൊതുകു കടിച്ചു കാലിൽ.
കൊറോണ വൈറസ് വന്നു
പല പല രോഗംവന്നല്ലോ
മരുന്നുകൾ പലതു കഴിച്ചല്ലോ.
ആരോഗ്യവും പോയല്ലോ.
വൃത്തിയോടെ നടക്കൂ.
പരിസരവും വൃത്തിയാക്കൂ.
ശുചിത്വമെന്നതോർക്കണം
ഈച്ചയും കൊതുകും വൈറസ്സും
നാട്ടിൽ നിന്നും ഓടട്ടെ.
ആരോഗ്യം സമ്പത്താവട്ടെ.