ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/രചനയുടെ പേര്/പുഴപ്പാട്ട്

12:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44315 (സംവാദം | സംഭാവനകൾ) (' *[[{{PAGENAME}}/പുഴപ്പാട്ട്|പുഴപ്പാട്ട്]] {{BoxTop1 | തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
    *പുഴപ്പാട്ട്       
   
പുഴപ്പാട്ട്

പുഴയെവിടെ പോകുന്നു
കരയോടെന്തോ പറയുന്നു
ഓളങ്ങൾ അലതല്ലുന്നു
തല തല്ലുന്നു കരയുന്നു
പുഴയില്ലെങ്കിൽ ജലമില്ല
ജലമില്ലെങ്കിൽ പുഴയില്ല
പുഴയും ജലവും ഇല്ലെങ്കിൽ
ഭൂമിയില്ല നമ്മളില്ല

ചിരന്തന
2 ജി എൽ പി ജി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത