ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24551 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി
                       കൊറോണയെന്ന മഹാമാരിയെ

ഒരുമിച്ച് നിന്നകറ്റീടാം മനുഷ്യനായി പിറന്നതിൻ അഹന്തയൊക്കെ മാറ്റീടാം ഭൂമിയിൽ മനുഷ്യനെന്നും തുച്ഛമെന്ന് ഓർത്തീടാം ഇന്നു നാം അകന്നെന്നാലും നാളെത്തെ ഒത്തുചേരലിനായി നമുക്ക് കാത്തീടാം

അശ്വതി K.J
4 എ ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത