വിശക്കുന്നമ്മേ വിശക്കുന്നു. ഭക്ഷണം വേഗം തന്നീടൂ. അയ്യോ മോളെ പറ്റില്ല. അണുക്കൾ വളരെ ചെറുതാണ്. അവയെ കാണ്മാനാകില്ല. അതിനാൽ കൈകൾ കഴുകിക്കോ. ഭക്ഷണം വേഗം നൽകീടാം. '