അമളി

ആകാശത്തൊരു പൂള്
ആന തേങ്ങാ പൂള്
കാലത്തിത്തിരി
തോരനരച്ചു
വൈകിട്ടിത്തിരി
ചമ്മന്തിക്കും
നേരമിരുണ്ടു
വെളുത്തപ്പോളാ
മാമൻ ചൊല്ലി
ഏപ്രിൽ ഫൂള് !

കാർത്തിക . കെ . ബി
10 എഫ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത