വളഞ്ഞ കൊമ്പിൻ അറ്റത്ത്

വളരെ പണ്ടൊരു കാലത്ത്
വഴിയേ പോയൊരു ചെമ്പോത്ത്
വളഞ്ഞു നീണ്ടൊരു കൊമ്പത്ത്
വെറുതെ കൊത്തിയ നേരത്ത്
വിളികേട്ടല്ലോ അരികത്ത്
വിറച്ചു പോയി ചെമ്പോത്ത്
വളഞ്ഞ കോമ്പിന്നകത്ത്
വലിയൊരു കൊമ്പൻ മാമത്ത് !

അജു . റ്റി യു
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത