ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/റോസാപ്പൂവ്
റോസാപ്പൂവ്
റോസാപ്പൂവേ റോസാപ്പൂവേ പല നിറത്തിലുള്ള റോസാപ്പൂവേ റോസാപ്പൂവേ റോസാപ്പൂവേ നല്ല മണമുള്ള റോസാപ്പൂവേ റോസാപ്പൂവേ റോസാപ്പൂവേ കാറ്റിൽ ആടും റോസാപ്പൂവേ റോസാപൂവേ റോസാപ്പൂവേ തലയിൽ ചൂടാൻ എന്ത് രസം റോസാപ്പൂവേ റോസാപ്പൂവേ മണംപരത്തുന്ന റോസാപ്പൂവേ
|